പഹൽഗാം ഭീകരാക്രമണം ;പാകിസ്ഥാനിലെ സംഘടന ഭീകര സംഘടനയെന്ന് അമേരിക്ക;സ്വാഗതം ചെയ്ത് ഇന്ത്യ
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാൻ ആസ്ഥാനമായുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാനുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനത്തെ കേന്ദ്ര സർക്കാർ സ്വാഗതം ചെയ്തു. ഇന്ത്യയും…