പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പുതിയ ഭീഷണി
പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് പുതിയ ഭീഷണിയുമായി രംഗത്ത്. സംഘടനയുടെ തലവൻ മൗലാന മസൂദ് അസ്ഹറിന്റേതെന്ന് അവകാശപ്പെടുന്ന ഒരു ശബ്ദ സന്ദേശമാണ് സമൂഹ മാധ്യമങ്ങളിൽ…
