Banner Keralam

യുഡിഎഫ് 19, എൽഡിഎഫ് 18; ഏഴ് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്ത് എൽഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലായി 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേരിയ മേൽക്കൈ. 19 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചപ്പോൾ 18 സീറ്റുകൾ എൽഡിഎഫ്…

Banner Keralam

എം.ജി. സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: കോളേജുകളിൽ എസ്.എഫ്.ഐ. മുന്നേറ്റം; കെ.എസ്.യുവിനും മികച്ച വിജയം

കൊച്ചി: എം.ജി. സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മഹാരാജാസും യു.സി.യും ഉൾപ്പെടെ പ്രമുഖ ക്യാമ്പസുകളിൽ മികച്ച വിജയം നേടി എസ്.എഫ്.ഐ. ആലുവ യു.സി. കോളേജിൽ ആറ് വർഷങ്ങൾക്ക്…

Keralam Main

പാവങ്ങളുടെ ഭവന സ്വപ്നം ദുരിതത്തിലേക്ക്; മുണ്ടംവേലി ലൈഫ് മിഷൻ പൊളിച്ചുനീക്കി പുനർനിർമിക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി

കൊച്ചി: മുണ്ടംവേലി പി & ടി കോളനി നിവാസികൾക്കായി ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഭവനസമുച്ചയം പൊളിച്ചുനീക്കി പുനർനിർമിക്കേണ്ട സാഹചര്യമുണ്ടാകാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിർമാണത്തിലെ…

Banner Keralam

ഇ.ഡി തെളിവുകളിൽ നടപടി: പിണറായിക്കും കുടുംബത്തിനുമെതിരെ അന്വേഷണത്തിന് പ്രത്യേക സംഘം. 30 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദ്ദേശം

കരിമണൽ കമ്പനിയായ CMRL-ഉം എക്സാലോജിക് കമ്പനിയും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ‘മാസപ്പടി കേസിലെ’ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) വിവരങ്ങളുടെ അടിസ്ഥാനത്തിൽ, മുൻ മുഖ്യമന്ത്രിയും നിലവിലെ…

Banner Keralam Pravasivartha

കലയുടെ ‘സൂര്യൻ’ അസ്തമിച്ചു; സൂര്യ കൃഷ്ണമൂർത്തിക്ക് വിട

തിരുവനന്തപുരം: കേരളത്തിന്റെ കലാ-സാംസ്കാരിക രംഗത്ത് പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന സാന്നിധ്യവും ‘സൂര്യ’ കലാസാംസ്കാരിക കൂട്ടായ്മയുടെ സ്ഥാപകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 78 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച…

Banner Keralam

ചാർട്ടേഡ് വിമാന യാത്ര: പണം മുടക്കിയത് ആരെന്ന് വെളിപ്പെടുത്താതെ വി.ഡി. സതീശൻ

തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ചാർട്ടേഡ് വിമാനത്തിൽ നടത്തിയ യാത്രയുടെ ചെലവ് വഹിച്ചത് ആരാണെന്ന് വെളിപ്പെടുത്താൻ തയ്യാറാകാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. യാത്രയ്ക്ക് സർക്കാർ…

Keralam Main

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളിക്കെതിരെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ

കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കി സംസ്ഥാന സർക്കാർ. പ്രതികൾ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളായതിനാലാണ് പ്രോസിക്യൂഷൻ…

Banner Keralam

വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

ഇടുക്കി: കനത്ത മഴയെ തുടർന്ന് ഇടുക്കി വട്ടവടയിലെ കൊട്ടക്കമ്പൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. കൊട്ടക്കമ്പൂർ സ്വദേശികളായ ബാലകൃഷ്ണനും സഹോദരി ചിന്നുവുമാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ…

Keralam Main

അനധികൃത സ്വത്ത് സമ്പാദനം: മുൻ ഡി.ജി.പി. ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും പിഴയും

കോട്ടയം: വരുമാനപരിധിയിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ മുൻ ഡി.ജി.പി. ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം…

Keralam Main

മെസ്സി തട്ടിപ്പ് കേസ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ചാനലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സാബു എം. ജേക്കബ്; 800 പേജ് തെളിവുകൾ കൈവശമെന്ന് വെളിപ്പെടുത്തൽ

കൊച്ചി: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിനും ചാനലിനുമെതിരെ കടുത്ത നിലപാടുമായി ട്വന്റി-20 പാർട്ടി പ്രസിഡന്റും…