Keralam Main National

ജി.ദേവരാജൻ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധി; മുനീർ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ട് പ്രധാന കാബിനറ്റ് റാങ്ക് പദവികളിലേക്ക് നിയമനം. ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജനെ ന്യൂഡൽഹിയിൽ കേരള…

Banner National

ഗ്യാനേഷ് കുമാർ ബിജെപിയിലേക്ക് ക്ഷണിച്ചു: മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തൽ വിവാദത്തിൽ; സി.ഇ.സി. രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് അഭിജീത് ദിപ്കെ

തിരുവനന്തപുരം: രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെക്കുറിച്ച് വീണ്ടും വലിയ ആശങ്കകൾ ഉയർത്തി, നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി.) ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി മുൻ ചീഫ്…

Main National

ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുക: യു.എസ്. ഉപരോധ നിയമം തള്ളിക്കളയണമെന്ന് സി.പി.ഐ.(എം)

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ യു.എസ്. പ്രസിഡന്റിന് വിപുലമായ അധികാരം നൽകുന്ന പുതിയ…

Banner National

സിപിഎം വിട്ടവരെ തിരിച്ചെത്തിക്കും; വീഴ്ചകളുണ്ടെങ്കിൽ സ്വയം വിമർശനം നടത്തും: എം.എ. ബേബി

തിരുവനന്തപുരം: പാർട്ടി വിട്ടുപോയവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം സിപിഎം നടത്തുമെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബി. പാർട്ടിക്കും പ്രവർത്തകർക്കും വീഴ്ചകളും പോരായ്മകളും സംഭവിച്ചിട്ടുണ്ടെന്നും അവ തിരിച്ചറിഞ്ഞ് തിരുത്താനുള്ള നടപടികളാണ്…

Main National

‘കോക്രോച്ച് ജനതാ പാർട്ടി’യുമായി ബന്ധമുള്ള വ്യക്തികൾക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി.

സോഷ്യൽ മീഡിയയിലെ ആക്ഷേപഹാസ്യ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുമായി (CJP) ബന്ധമുള്ള വ്യക്തികൾക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. സംഘടനയുമായി ബന്ധപ്പെട്ടവർ വ്യാജ നിയമ…

Main National

റീപോളിംഗ് നടന്ന ബംഗാളിലെ മണ്ഡലത്തിൽ ബിജെപിക്ക് വൻ ജയം; രണ്ടാം സ്ഥാനത്ത് സിപിഎം; തൃണമൂൽ കോൺഗ്രസ് നാലാം സ്ഥാനത്ത്

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളില്‍ റീപോളിംഗ് നടന്ന ഫല്‍ത്ത നിയമസഭാ മണ്ഡലത്തില്‍ തൃണമൂൽ കോൺഗ്രസിനെ (TMC) ഞെട്ടിച്ച് ഭരണകക്ഷിയായ ബിജെപിയുടെ വൻ മുന്നേറ്റം. ഒരു കാലത്ത്…

Main National

മോദിയുടെ വലിയ ആരാധകനാണ് താനെന്നാണ് ട്രംപ് ;ഇത് പുതിയ തന്ത്രമോ ?

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ തന്ത്രം.യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഡല്‍ഹിയില്‍ പങ്കെടുത്ത പരിപാടിക്കിടെ, ഫോണിലൂടെ ലൈവില്‍ വന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് അമേരിക്കന്‍…

Main National

12 സംസ്ഥാനങ്ങളിൽ രാജ്യസഭാ തെരെഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. 12 സംസ്ഥാനങ്ങളിലായി ഒഴിവുള്ള 26 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പും ജൂൺ 18 ന് നടക്കും. മഹാരാഷ്ട്രയിൽ സുനേത്ര…

Banner National

‘കോക്രോച്ച് ജനതാ പാർട്ടി’ക്ക് കുരുക്ക് വീണു

“വ്യവസ്ഥിതിയെ ആക്രമിക്കുന്നവരെ” കുറിച്ചുള്ള ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്തിന്റെ പരാമർശങ്ങൾക്ക് ശേഷം ആരംഭിച്ച ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പരിഹാസാത്മക എക്സ് ഹാൻഡിൽ ഇന്റലിജൻസ് ബ്യൂറോയുടെ…

Main National

അമാനുഷ്യ ബ്രഹ്മാണ്ട കഥയിൽ ജമീന്ദാറായി നായക വേഷത്തിൽ റഹ്മാൻ !

‘ എവർഗ്രീൻ സ്റ്റാർ ‘ റഹ്മാൻ നായകനാവുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴ് സിനിമയുടെ ഷൂട്ടിങ് പുതുക്കോട്ടയിൽ. ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയിൽ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ജമീന്ദാർ നായക…