Keralam News

ദേശീയ പണിമുടക്കിൽ കെ എസ് ആർ ടി സി തൊഴിലാളികൾ പണിമുടക്കില്ലെന്ന് മന്ത്രി;സമരത്തില്‍ പങ്കെടുക്കുമെന്ന് യൂണിയനുകൾ

ദേശീയ പണിമുടക്ക് ദിനമായ നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. നാളത്തെ ദേശീയ പണിമുടക്കിന് കെഎസ്ആര്‍ടിസി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ല.…

Banner Keralam News

1980 ൽ കെ എം മാണി ഇ കെ നായനാരെ ചതിച്ചതു പോലെ 2025 ൽ മകൻ ജോസ് കെ മാണി പിണറായിയെ ചതിക്കുമോ ?

എം ആർ അജയൻamrajayan@gmail.com9447215856 ഇടതിന് തിരിച്ചടിയും യുഡിഎഫിന് ആശ്വാസവുമായി മാറുമോ കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിയുടെ തീരുമാനം.ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച് കേരള കോണ്‍ഗ്രസ് (മാണി)…

International News

മു‍സ്ലിം ഭൂരിപക്ഷ രാജ്യമായ കസാഖിസ്ഥാനിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി

മു‍സ്ലിം ഭൂരിപക്ഷ രാജ്യമായ കസാഖിസ്ഥാനിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഭരണകൂടം. പൊതുസ്ഥലങ്ങളിൽ മുഖം കാണാൻ കഴിയാത്ത വിധമുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്ന നിയമം കസാഖിസ്ഥാനിൽ നിലവിൽ…

Keralam Main

ആ പുസ്തകം വായിച്ചപ്പോൾപ്രതിപക്ഷ നേതാവിനു കരച്ചിൽ നിയന്ത്രിക്കാനായില്ല.അത് ഏത് പുസ്‌തകം

പാരീസില്‍ അധ്യാപകനും ഗവേഷകനുമായ ശ്രീ. ബാബു അബ്രഹാം എഴുതിയ ‘കമ്പിളികണ്ടത്തെ കല്‍ഭരണികള്‍’ വായിച്ചു. എനിക്ക് ഇന്നേവരെ കിട്ടിയിട്ടില്ലാത്ത വല്ലാത്തൊരു വായനാനുഭവമായിരുന്നു.പല അധ്യായങ്ങളും വായിച്ചു കഴിഞ്ഞപ്പോള്‍ കരച്ചില്‍ നിയന്ത്രിക്കാനായില്ല.…

News Perspectives

വ്യവസായി ആനന്ദ് മഹിന്ദ്ര പറഞ്ഞതോടെ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച കേരളത്തിലെ കടമക്കുടി എന്ന ഗ്രാമം.

ഇന്ത്യയിലെ പ്രമുഖ വ്യവസായി ആനന്ദ് മഹിന്ദ്ര ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമം കടമക്കുടിയാണെന്ന് പറഞ്ഞപ്പോഴാണ് സംസ്ഥാന ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഞെട്ടിപ്പോയത്.അദ്ദേഹം ഉടനെ കടമക്കുടിയിലേക്ക് ആനന്ദ്…

Keralam Main

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.മന്ത്രിയുടെ വെളിപ്പെടുത്തൽ.

ഒടുവിൽ മന്ത്രി സജി ചെറിയാൻ സത്യംപറഞ്ഞു.എന്തുകൊണ്ടാണ് താൻ സർക്കാർ ആശുപത്രിയിൽ പോവാതെ സ്വകാര്യ ആശുപത്രിയിൽ പോകുന്നത്.? കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തില്‍ മന്ത്രി വീണ ജോര്‍ജിനെതിരെ വിമര്‍ശനം…

Keralam Main

വിദ്യാർത്ഥികളുടെ നിരക്ക് വർധിപ്പിക്കില്ല ;നാളെ സ്വകാര്യ ബസ് ഉടമകളുടെ പണിമുടക്ക് സമരം

കേരളത്തിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക് സമരം . ബസ് ഉടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം. തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം…

International Main

ചരിത്ര വിജയം നേടി ഇന്ത്യ;336 റണ്‍സിന്റെ കൂറ്റന്‍ ജയം;ലോക ക്രിക്കറ്റിൽ യുവ ക്യാപ്റ്റന്റെ പട്ടാഭിഷേകം

ജസ്പ്രീത് ബുംറ ,വിരാട് കോഹ്ലി,രോഹിത് ശർമ എന്നിവരുടെ അഭാവത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ വൻ വിജയത്തിനു ഇരട്ടി മധുരമാണ്. ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ എന്ന യുവ താരത്തിന്റെ…

Keralam Main

സിയാൽ വിഭാവനം ചെയ്‌ത എയർ കേരള പദ്ധതി ഇപ്പോഴും റിപ്പോർട്ടുകളിൽ മാത്രം ഒതുങ്ങുന്നത് എന്തുകൊണ്ട് ?

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) അനുബന്ധ സ്ഥാപനമായി രജിസ്റ്റർ ചെയ്ത ഒരു എയർലൈൻ പദ്ധതിയായ എയർ കേരളയ്ക്ക് ഇപ്പോഴും അനക്കമില്ല.ആ പദ്ധതി എല്ലാ വർഷവും വാർഷിക…

International Main

ജപ്പാനിൽ നൂറു വയസ് പിന്നിട്ടവർ ഒന്നരലക്ഷമായി; ലോകറെക്കാഡ്. എന്തുകൊണ്ട് ജപ്പാനിൽ വൃദ്ധരുടെ എണ്ണം കൂടുന്നു.

ജപ്പാനിൽ 2014 സെപ്റ്റംബർ വരെ നൂറു വയസ് (ശതാബ്ദി) പിന്നിട്ടവർ ഒരു ലക്ഷത്തിനടുത്തെത്തിയിരുന്നു. 95,119 പേർ .2025 ജൂലൈ മാസം എത്തിയപ്പോൾ ശതാബ്ദി പിന്നിട്ടവർ ഒന്നരലക്ഷമായി .തുടർച്ചയായ…