ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ സർക്കാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ;മോദിക്ക് ക്ഷണം
ബംഗ്ലാദേശിൽ ബിഎൻപി ചെയർമാൻ താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ ചൊവ്വാഴ്ച (ഫെബ്രുവരി 17-2026) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പടെയുള്ള 13…







