പ്രപഞ്ചത്തിൽ അന്യഗ്രഹജീവികൾ ഉണ്ടെന്ന് വിശ്വസിക്കുന്നതായി മുൻ അമേരിക്കൻ പ്രസിഡന്‍റ് ബറാക് ഒബാമ.
പ്രപഞ്ചത്തിൽ അന്യഗ്രഹജീവികൾ ഉണ്ടെന്ന് താൻ വിശ്വസിക്കുന്നതായും, അവ വെറും സങ്കല്പമല്ല, മറിച്ച് യഥാർത്ഥമാണെന്നും മുൻ അമേരിക്കൻ പ്രസിഡന്‍റ് ബറാക് ഒബാമ.അന്യഗ്രഹജീവികളുടെ നിലനിൽപ്പിനെക്കുറിച്ചും ഭൂമിക്ക് പുറത്തുള്ള ജീവന്‍റെ സാന്നിധ്യത്തെക്കുറിച്ചും…







