മുൻകാല അസുഖങ്ങളുടെ പേരിൽ നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചുവോ?
കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകൾക്കും ഇൻഷുറൻസ് ക്ലെയിം ഉണ്ട്. രോഗത്തെ തുടർന്ന് ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചാൽ എങ്ങനെയാണ് കാര്യങ്ങൾ ഡീൽ ചെയ്യേണ്ടതെന്ന് പലർക്കും അറിയില്ല. കമ്പനിയുടെ കോൺട്രാക്ട് വ്യവസ്ഥകൾ…







