കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മരുന്ന് വേണ്ട; ജീവിതശൈലിയില്‍ മാറ്റങ്ങൾ നിർദേശിച്ച് ഡോക്ടർമാർ
ഹൃദയാരോഗ്യത്തിന് ഏറെ ദോഷകരമായ എല്‍.ഡി.എല്‍. അഥവാ ‘ചീത്ത കൊളസ്‌ട്രോള്‍’ നിയന്ത്രിക്കാന്‍ മരുന്ന് കഴിക്കാതെ ചെയ്യാവുന്ന നാല് ലളിതമായ കാര്യങ്ങള്‍ നിര്‍ദ്ദേശിച്ച് പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധ ഡോ. അഡ്രിയാന…