ഒരു മത്സരം ബാക്കിനിൽക്കെ മുൻ ലോക ചാമ്പ്യൻമാരായ ഓസ്ത്രേലിയ ലോകകപ്പിൽ നിന്നും പുറത്ത്
മുൻ ലോക ചാമ്പ്യൻമാരായ ഓസ്ത്രേലിയ ലോകകപ്പിൽ നിന്നും പുറത്തായി .ഒരു മത്സരം ബാക്കി നിൽക്കെയാണ് ഓസ്ത്രേലിയ സൂപ്പർ എട്ടിൽ എത്താതെ പുറത്തായത്.ഫെബ്രുവരി 13 നു സിംബാബ്വേയോട് തോറ്റതാണ്…
