വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന സിനിമയായ ജനനായകൻ അടുത്തൊന്നും തിയേറ്ററുകളിലേക്ക് ഇല്ല
തമിഴ് സൂപ്പർ താരം വിജയ് രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന സിനിമയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബിഗ് ബജറ്റ് ചിത്രമായ ‘ജനനായകനാ’യുള്ള നീണ്ട കാത്തിരിപ്പിലാണ് ആരാധകർ. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ…
