ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മുൻതൂക്കം ;62 ശതമാനം വിജയ സാധ്യത.
ഇംഗ്ലണ്ടിലെ എഡ്ഗബസ്റ്റോണിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ -ഇംഗ്ലണ്ട് രണ്ടാം ക്രിക്കട്ട ടെസ്റ്റിന്റെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിവസം ഇന്ത്യക്ക് മുൻതൂക്കം. 180 റണ്‍സിന്റെ നിര്‍ണായക ലീഡാണ് ഇന്ത്യ…