അച്ചടക്ക നടപടിക്ക് പിന്നാലെ പരസ്യ പ്രിതിഷേധവുമായി പ്രമോദ് കോട്ടൂളി
കോഴിക്കോട്: പിഎസ്‍സി അംഗമാക്കുവാൻ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിപിഎം പ്രാദേശിക നേതാവിനെതിരെ നടപടിയെടുത്ത് നേതൃത്വം. പി.എസ്.സി. അംഗമാക്കാമെന്ന് വാഗ്ദാനംചെയ്ത് 60 ലക്ഷം രൂപ കോഴയാവശ്യപ്പെട്ടെന്നും ഇതില്‍ 22…