സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.മന്ത്രിയുടെ വെളിപ്പെടുത്തൽ.
ഒടുവിൽ മന്ത്രി സജി ചെറിയാൻ സത്യംപറഞ്ഞു.എന്തുകൊണ്ടാണ് താൻ സർക്കാർ ആശുപത്രിയിൽ പോവാതെ സ്വകാര്യ ആശുപത്രിയിൽ പോകുന്നത്.? കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തില്‍ മന്ത്രി വീണ ജോര്‍ജിനെതിരെ വിമര്‍ശനം…