മൂവാറ്റുപുഴയിൽ വെടിക്കെട്ടപകടം: ഒരാൾ മരിച്ചു
വാളകം സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ചുണ്ടായ വെടിക്കെട്ടപകടത്തിൽ ഒരു മരണം. പള്ളിയോട് ചേർന്നുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച് വെടിമരുന്ന് ജോലിയിൽ…
