അമ്പതു ലക്ഷം രൂപ നൽകി ആളെപ്പിടിക്കേണ്ട കാര്യം പാർട്ടിക്കില്ലെന്ന് സിപിഎം ; മലക്കം മറിഞ്ഞ് ലീഗ് സ്വതന്ത്രന്‍
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴ വിവാദത്തിൽ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അമ്പതു ലക്ഷം രൂപ നൽകി…
