Keralam Main

അധ്യാപകന്‍ വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്‌തു .

മലമ്പുഴയില്‍ അധ്യാപകന്‍ വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. യു പി സ്‌കൂള്‍ അധ്യാപകനായ അനിലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എഇഒയുടെ…

Keralam Main

കെഎസ്ആർടിസി കൈവരിച്ച ഒരു ദിവസത്തെ വരുമാനം 13.01 കോടി രൂപ. പ്രതിദിനത്തിലെ റെക്കോർഡ് വരുമാനം

കെഎസ്ആർടിസിയുടെ കുതിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്കിൽ നമുക്ക് ഒരുമിച്ച് മുന്നേറാം, നവകേരളത്തിനായി എന്ന കുറിപ്പിന്റെ പൂർണ രൂപം താഴെ : നവകേരള നിർമ്മിതിയുടെ…

Keralam Main

അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടി

അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടികൾക്ക് സർക്കാർ തീരുമാനമെടുത്തു. മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക്…

Banner Keralam

വിവരാവകാശ അപേക്ഷകൾക്ക് മറുപടി നൽകുന്നതിൽ കാലതാമസം വരുത്തരുത് : വിവരാവകാശ കമ്മീഷണർ

വിവരാവകാശ അപേക്ഷകൾക്ക് സമയബന്ധിതമായി മറുപടി നൽകുന്നതിൽ നഗരസഭകൾ വിമുഖത പ്രകടിപ്പിക്കുന്നതായി സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ്. വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയ കൊച്ചി കോർപ്പറേഷൻ,…

Keralam Main

ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെന്ന് സിപിഎം നേതാവ് ;മാനസിക വിഭ്രാന്തിയെന്ന് സിപിഐ നേതാവ്

ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെന്ന് പറഞ്ഞ സിപിഎം നേതാവ് എസ് അജയകുമാറിന് മാനസിക വിഭ്രാന്തിയെന്ന് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുമലത മോഹന്‍ദാസ്. സിപിഎം ജില്ലാ നേതൃത്വം…

Keralam Main

മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു.

മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസകോശ അര്‍ബുദത്തെതുടര്‍ന്ന് ചികില്‍സയിലായിരുന്നു.…

Keralam Main

നോൺ-മാപ്പിംഗ് വിഷയത്തിൽ സർക്കാർ ശക്തമായി ഇടപെടും മന്ത്രി പി രാജീവ്

വോട്ടവകാശം ഒരു പൗരനും നഷ്ടപ്പെടരുതെന്ന ജനപക്ഷ നിലപാടോടെയാണ് കേരള സർക്കാർ എസ് ഐ ആർ ഇടപെടുന്നതെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവ് വ്യക്തമാക്കി. എസ് ഐ…

Keralam Main

കേരളത്തില്‍ നടക്കുന്നത് വൃത്തികെട്ട മാധ്യമപ്രവർ‌ത്തനമാണെന്ന് ആര്‍ ശ്രീലേഖ

തിരുവനന്തപുരം കോർപറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ തനിക്ക് ഒരു അതൃപ്തിയും ഇല്ലെന്ന് ബിജെപി കൗണ്‍സിലർ ആർ ശ്രീലേഖ. തനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നുവെന്നും ഇപ്പോഴുമില്ലെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ…

International Main

യുക്രെയിനിലെ റഷ്യ അധിനിവേശവും വെനിസ്വലയിൽ അമേരിക്കൻ ആക്രമണവും ;രോഷ പ്രകടനത്തിലെ വ്യതിയാനങ്ങൾ

വെനെസ്വലയിലെ അമേരിക്കൻ സൈനിക നടപടിയെ അപലപിക്കുന്നവർ എന്തുകൊണ്ട് യുക്രെയിനു നേരെ റഷ്യ ആക്രമണം നടത്തിയപ്പോൾ ഇത്രത്തോളം രോഷം പ്രകടിപ്പിച്ചില്ലെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ . വെനെസ്വലയിൽ മരിച്ചത്…

Keralam Main

മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചു ; സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തൽ

പാലക്കാട് ജില്ലയിലെ മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂളിനെ ഗുരുതര കണ്ടെത്തലുമായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പീഡന വിവരം അറിഞ്ഞിട്ടും ദിവസങ്ങളോളം സ്‌കൂള്‍…