ഔദ്യോഗിക ഡ്യൂട്ടി നിര്‍വ്വഹിച്ചതിന്റെ പേരില്‍ ഉദ്യോഗസ്ഥനെ പിന്തുടര്‍ന്ന് എസ്എഫ്‌ഐക്കാർ ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് കേരള പൊലീസ് അസോസിയേഷന്‍
തിരുവനന്തപുത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസുകാരന് നേരെ നടത്തിയ ആക്രമണത്തെ അപലപിച്ച് കേരള പൊലീസ് അസോസിയേഷന്‍. ഔദ്യോഗിക ഡ്യൂട്ടി നിര്‍വ്വഹിച്ചതിന്റെ പേരില്‍ ഉദ്യോഗസ്ഥനെ പിന്തുടര്‍ന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണ്.…
