അയ്യപ്പ സംഗമത്തിന് ആളെത്തിയില്ല ;രോഷത്തോടെ എം വി ഗോവിന്ദൻ
അയ്യപ്പ സംഗമത്തിന് ആളെത്തിയില്ല എന്നത് മാധ്യമങ്ങളുടെ കള്ളപ്രചാരണമാണെന്നും ഒഴിഞ്ഞ കസേരകളുടെ ദൃശ്യം എ.ഐ നിര്മിതമായിരിക്കാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. നാലായിരത്തിലധികം പേര് പരിപാടിയില്‍ പങ്കെടുത്തു.…
