സിപിഎം എംഎൽ എ ക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തിനു പിന്നിൽ സിപിഎമ്മിലെ വിഭാഗീയതയോ ?
എറണാകുളത്തെ സിപിഎം നേതാക്കള്‍ക്കെതിരായി ഒരു പത്രത്തില്‍ വന്ന വാര്‍ത്തയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം വിലകുറഞ്ഞതാണെന്ന് ഡിസിസി പ്രസിഡന്റ്…
