മെഡിക്കൽ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയ ലാബ് ഉടമകൾ അറസ്റ്റിൽ
വിദേശങ്ങളിലേക്കും ജില്ലയിലേയും സംസംസ്ഥാനത്തിന് പുറത്തും പ്രവർത്തിക്കുന്ന വിവിധ സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിലേക്കും ജോലിക്ക് എത്തുന്ന ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥാപനത്തിലെ നടത്തിപ്പുകാർ അറസ്റ്റിൽ. കളമശ്ശേരിയിലുള്ള…
