ഈഴവ -നായർ ഐക്യം വീണ്ടും ;ഒരു ജന്തുവിന് മറ്റൊരു ജന്തു കൂട്ട് എന്നൊരു പഴഞ്ചൊല്ല് ഉണ്ടെന്ന് ട്രോൾ
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളെ തള്ളിക്കൊണ്ടും, ഇരു സമുദായങ്ങളും തമ്മിലുള്ള ഐക്യത്തിന്റെ വാതിലുകൾ തുറന്നിട്ടും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ…
