14 കാരിയെ 16 കാരൻ കൊലപ്പെടുത്തി ; റെയില്‍വേ ട്രാക്കില്‍ മൃതദേഹം
മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ പതിനാലുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് പതിനാറുകാരൻ . ഇന്നലെ സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ ഇന്ന് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.…
