പൂർണ ഗർഭിണിയായിട്ടും അവധിയെടുക്കാതെ ഡ്യുട്ടിക്കെത്തിയ ശ്രീലക്ഷ്മിക്ക് സോഷ്യൽ മീഡിയയിൽ കൈയടി
പൂർണ ഗർഭിണിയായിട്ടും അവധിയെടുക്കാതെ കൃത്യനിർവഹണത്തിനെത്തിയ വനിത പോലീസുകാരിശ്രീലക്ഷ്മിക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങളും കൈയടി.ചിലർ ബിഗ് സലൂട്ട് നൽകി. .ഇതായിരിക്കണം പോലീസ് .ഇതായിരിക്കണമെടാ പോലീസ് എന്ന സിനിമ ഡയലോഗും…
