പിതാവിന്റെ മരണശേഷം അനന്തരാവകാശികൾ തമ്മിൽ വസ്തു വിഭജനത്തെ ചൊല്ലി തർക്കമാണെങ്കിൽ എന്തുചെയ്യും?
ഒരു വ്യക്തിയുടെ കാലശേഷം അവകാശികൾ തമ്മിൽ തർക്കം ഉടലെടുത്തേക്കാം. അവകാശമായി ലഭിച്ച വസ്തു പാർട്ടീഷൻ നടത്തുവാൻ ചിലർ തയ്യാറാവില്ല. അത് മറ്റ് അവകാശികൾക്ക് ബുദ്ധിമുട്ടുണ്ടാകും. മധ്യസ്ഥർ മുഖേന…
