ആർ ശ്രീലേഖയുമായി ഏറ്റുമുട്ടി വി കെ പ്രശാന്ത് എംഎല്‍എ അടിയറവ് പറഞ്ഞു ; ശാസ്തമംഗലത്തെ ഓഫീസ് മരുതംകുഴിയിലേക്ക് ഓഫിസ് മാറ്റും
വിവാദമായ ശാസ്തമംഗലത്തെ ഓഫീസ് വി കെ പ്രശാന്ത് എംഎല്‍എ ഒഴിയുന്നു. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസാണ് ഒഴിയുന്നത്. ശാസ്തമംഗലത്ത് നിന്നും ഒരു കിലോമീറ്റർ അകലെ മരുതംകുഴിയിലേക്ക്…
