കലാഭവൻ മണിക്കൊരു സ്മാരകം നിര്‍മ്മിക്കുമെന്നു പറഞ്ഞ ഇടതു സര്‍ക്കാര്‍ എന്തുകൊണ്ട് നിർമ്മാണം നടത്തിയില്ല?
മലയാളികൾ ഒരിക്കലും മറക്കാത്ത സിനിമ നടനാണ് കലാഭവന്‍ മണി. മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ് കലാഭവന്‍ മണി. പാട്ടുകളിലൂടെയും സിനിമകളിലൂടേയുമൊക്കെയായി ഇന്നും മണി മലയാളിയുടെ ഹൃദയത്തിലുണ്ട്. ”കലാഭവന്‍…
