ദൈവനാമങ്ങൾ അച്ചടിക്കുന്നത് വിലക്കി സൗദി അറേബിയ
വാണിജ്യ സ്ഥാപനങ്ങൾ അവരുടെ ഷോപ്പിങ് ബാഗുകൾ, പാക്കിങ് സാമഗ്രികൾ എന്നിവയിൽ ദൈവനാമങ്ങൾ അച്ചടിക്കുന്നത് വിലക്കി സൗദി വാണിജ്യ മന്ത്രാലയം. ദൈവ നിന്ദ ഒഴിവാക്കുന്നതിനും അവയുടെ പവിത്രത സംരക്ഷിക്കുന്നതിനുമാണ്…
വാണിജ്യ സ്ഥാപനങ്ങൾ അവരുടെ ഷോപ്പിങ് ബാഗുകൾ, പാക്കിങ് സാമഗ്രികൾ എന്നിവയിൽ ദൈവനാമങ്ങൾ അച്ചടിക്കുന്നത് വിലക്കി സൗദി വാണിജ്യ മന്ത്രാലയം. ദൈവ നിന്ദ ഒഴിവാക്കുന്നതിനും അവയുടെ പവിത്രത സംരക്ഷിക്കുന്നതിനുമാണ്…
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 21ന് സൂചനാ പണിമുടക്ക് നടത്താന്‍ സിനിമാ സംഘടനകളുടെ തീരുമാനം. തിയറ്ററുകള്‍ അടച്ചിട്ടും ഷൂട്ടിങ് അടക്കം നിര്‍ത്തിവച്ചുമാണ് പണിമുടക്ക്. ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്സ്…
എംഎൽഎ യായി ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്ത സിപിഎമ്മിന്റെ ഐഷ പോറ്റി കോൺഗ്രിസിലെത്തി.മറ്റൊരു എംഎൽഎ യായിരുന്ന എം എം മോനായിക്ക് ഇപ്പോൾ സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല.പാർട്ടി മെമ്പർഷിപ്പ്…
തെക്കൻ ജില്ലകളിൽ ലീഗിന് ലഭിക്കുന്ന സീറ്റുകളിലൊന്നാണ് കളമശ്ശേരി.എറണാകുളം ജില്ലയിൽ ലീഗിന്റെ ഏക സീറ്റാണിത്.2011 ലെ തെരെഞ്ഞെടുപ്പിലാണ് മട്ടാഞ്ചേരി ഇല്ലാതെയായി കളമശ്ശേരി നിലവിൽ വന്നത് .2011 ലും 2016…
ക്രിക്കറ്റ് താരം സഞ്ജു സാംസനെ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിൽ മത്സരിപ്പിക്കാൻ ബിജെപി നീക്കം. തലസ്ഥാന നഗരം ഉൾപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ സീറ്റിൽ നാട്ടുകാരൻ കൂടിയായ സഞ്ജുവിനെ…
ബിജെപിയുമായി പലവട്ടം ചർച്ച നടത്തിയിട്ടും ഫലമില്ലാത്തതിനാലാണ് ജോസ് കെ മാണി മനസ്സില്ലാ മനസ്സോടെ യുഡിഎഫ് പാളയത്തിലേയ്ക്ക് പോവാൻ തീരുമാനിച്ചതെന്ന് പറയപ്പെടുന്നു.ജോസ് കെ മാണിയെ തടഞ്ഞത് പിസി ജോര്‍ജും…
എറണാകുളം ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളായ മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, പിറവം എന്നീ നിയമസഭ മണ്ഡലങ്ങളുൾപ്പെട്ട ചില ബിജെപി നേതാക്കൾ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് വൻ തോതിൽ പിരിവ് നടത്തുന്നതായി…
ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനുവേണ്ടി ക്ഷേത്രത്തിലും പള്ളിയിലും വഴിപാടുകളും പൂജയും നടത്തി യൂത്ത് കോൺഗ്രസ് നേതാവ്. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി…
തന്ത്രി കണ്ഠരര് രാജീവര് നിഷ്കളങ്കനല്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണന്. വ്യാജരേഖ ചമച്ചവനാണ്. സത്യത്തില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെടേണ്ട പ്രതിയാണ് തന്ത്രി.…
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. എല്ലാം ഉണ്ണികൃഷ്ണന് പോറ്റിയെ ഏല്‍പ്പിച്ചത് എന്തിനാണ്?. പിന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് എന്താണ് പണിയെന്ന് കോടതി ചോദിച്ചു.…