പോലീസുകാരിയുടെ തെരുവുനായ്ക്കൾ സംരക്ഷണകേന്ദ്രത്തിലേക്ക് ;അയൽ വീട്ടുകാർക്ക് ആശ്വാസം
തിരുവനന്തപുരത്ത് പോലീസുകാരിയുടെ വീട്ടിൽ വളർത്തിയ തെരുവുനായ്ക്കൾ കാരണം പുറത്തിറങ്ങാൻ പോലുമാകാതെ ദുരിതത്തിലായിരുന്ന അയൽപക്കത്തെ കുടുംബത്തിന് കോർപ്പറേഷൻ ആശ്വാസമായി. ശനിയാഴ്ച മേയർ വി.വി.രാജേഷിന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡ് പോത്തൻകോട്…
