ശ്രീനിവാസന്‍ തന്നോട് പറഞ്ഞ, ഇതുവരെ എവിടേയും പറഞ്ഞിട്ടില്ലാത്ത നിര്‍ദ്ദേശം വെളിപ്പെടുത്തി സത്യൻ അന്തിക്കാട്
ശ്രീനിവാസന്‍ തന്നോട് പറഞ്ഞ, ഇതുവരെ എവിടേയും പറഞ്ഞിട്ടില്ലാത്ത ഒരു നിര്‍ദ്ദേശം വെളിപ്പെടുത്തുകയാണ് സത്യന്‍ അന്തിക്കാട് ഇപ്പോൾ. തന്റെ പേരില്‍ ഒരു സ്മാരമകങ്ങളും ഉണ്ടാക്കരുത്. ഒരു അവാര്‍ഡ് പോലും…
