കോഴിക്കോട് കെട്ടിടം തകര്‍ന്ന് വീണ് അപകടം.മൂന്നുപേർ കൊല്ലപ്പെട്ടു
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം. കെട്ടിടത്തിന്റെ കോൺക്രീറ്റ് സൺഷെയ്ഡാണ് തകർന്നുവീണത്. സംഭവത്തിൽ മൂന്നു പേർ മരിച്ചു. ഇന്ന് (23-02-2026 തിങ്കളാഴ്ച ) ഉച്ചയോടെയായിരുന്നു അപകടം…
