16 വയസ്സിന് താഴെയുള്ളവർക്ക് മൊബൈല്‍ ഫോണ്‍ നിരോധനം ;ഒപ്പം സോഷ്യല്‍ മീഡിയയും
16 വയസ്സിന് താഴെയുള്ളവരുടെ മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ശനിയാഴ്ച ബംഗളൂരുവില്‍ നടന്ന സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ…
