മോൻസൻ മാവുങ്കൽ കേസ്: എറണാകുളം പ്രസ് ക്ലബ് ഇഡി കുടുക്കിൽ
പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിൽ നിന്നു പത്തു ലക്ഷം രൂപ കൈപ്പറ്റിയ എറണാകുളം പ്രസ് ക്ലബ് ഇഡി കേസിൽ അകപ്പെട്ടു. മോൻസൻ മാവുങ്കലിൽ നിന്നു കൈപ്പറ്റിയ പണത്തിൻ്റെ…
പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിൽ നിന്നു പത്തു ലക്ഷം രൂപ കൈപ്പറ്റിയ എറണാകുളം പ്രസ് ക്ലബ് ഇഡി കേസിൽ അകപ്പെട്ടു. മോൻസൻ മാവുങ്കലിൽ നിന്നു കൈപ്പറ്റിയ പണത്തിൻ്റെ…
കേരളത്തിൽ ജനാധിപത്യത്തിനു പകരം മതാധിപത്യമാണെന്നും കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാനാണ് ശ്രമം എന്ന് പറഞ്ഞ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിശ്വഹിന്ദു പരിഷത്ത് പിന്തുണക്കുകയുണ്ടായി .ഇന്നലെയാണ്…
പാർലമെന്റിന്റെ മൺസൂൺ സമ്മേളനം നാളെ മുതൽ ആരംഭിക്കും.ഇതുസംബന്ധിച്ച് എന്തൊക്കെ വിഷയങ്ങളാണ് പാർലിമെന്റിൽ ഉന്നയിക്കേണ്ടത് എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്നലെ 20 -07 -2025 )ചേർന്ന ഇന്ത്യ മുന്നണി…
കൊല്ലം സ്വദേശിനി അതുല്യ(30)യെ ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അതുല്യ ഭർത്താവിൽനിന്നുമുള്ള പീഡനത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നതായി സുഹൃത്തിന്റെ വെളിപ്പെടുത്തൽ. 18-ാമത്തെ വയസിലാണ് അതുല്യയുടെ വിവാഹം കഴിഞ്ഞത്.…
മോഹൻലാൽ സ്ത്രൈണ ഭാവത്തിലെത്തിയ പരസ്യചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി.കണ്ണടച്ചു തുറക്കുന്നതിനു മുമ്പാണ് ഇത് വൈറലായത്.വിൻസ്മേര ജ്വല്ലറിയ്ക്കു വേണ്ടി മോഹൻലാലിനെ വച്ച് പ്രകാശ് വർമ്മ ചെയ്ത പരസ്യചിത്രമാണ് ഇപ്പോൾ…
കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ മുസ്ലീം സമുദായത്തെയാണ് സഹായിക്കുന്നതെന്ന് എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളം വൈകാതെ മുസ്ലീം ഭൂരിപക്ഷ നാടാകുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോട്ടയത്ത്…
കേരളത്തിലെ രാസലഹരിയുടെ ഒരു ഉറവിടത്തിനു പിന്നിൽ ബീഹാർ യുവതിയാണെന്ന് കണ്ടെത്തൽ .കേരളത്തിലേക്കെത്തുന്ന രാസലഹരിയായ എംഡിഎംഎയുടെ പണം ബാങ്ക് അക്കൗണ്ടിലൂടെ സ്വീകരിച്ചിരുന്ന ബിഹാര്‍ സ്വദേശിനി അറസ്റ്റിൽ. പട്‌ന സ്വദേശിയായ…
നര്‍ത്തകരായ ആര്‍എല്‍വി രാമകൃഷ്ണന്‍, യു ഉല്ലാസ് എന്നിവര്‍ക്കെതിരെ നൃത്താധ്യാപിക സത്യഭാമ നല്‍കിയ അപകീര്‍ത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസിലെ തുടര്‍നടപടികളാണ്…
തേവലക്കര ബോയ്‌സ് സ്‌കൂളിൽ ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു. സ്കൂളിലും വീട്ടിലും പൊതുദർശനത്തിന് ശേഷമാണ് സംസ്കാര ചടങ്ങുകൾ നടന്നത്. വിദ്യാർത്ഥികളും…
വ്യാപാര കരാറിൽ ഒപ്പുവെക്കാൻ പ്രധാനമന്ത്രി അടുത്തയാഴ്ച യുകെ സന്ദർശിക്കും. പ്രധാന വ്യാപാര കരാറുകളിലൂടെയും രാഷ്ട്രീയ ഇടപെടലുകളിലൂടെയും ഇന്ത്യയുടെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി…