സംസ്ഥാന സർക്കാരും ഗവർണറും കൊമ്പ് കോർക്കുന്നു.രജിസ്ട്രാറെ വൈസ് ചാൻസലർ സസ്പെന്റ് ചെയ്തു
വീണ്ടും ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ നേർക്കുനേർ അങ്കത്തിനു തുടക്കമായി.കേരള സര്‍വകലാശാലയിലെ ഭാരതാംബ ചിത്രവിവാദവുമായി ബന്ധപ്പെട്ട് സര്‍വകലാശാല രജിസ്ട്രാറെ വൈസ് ചാൻസലർ സസ്പെന്റ് ചെയ്തു . അതേസമയം,…