ശബരിമലയിലെ സ്വർണാപഹരണം സംബന്ധിച്ച കേസിൽ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതികൾ
ശബരിമലയിലെ സ്വർണമോഷണ കേസിൽ അന്വേഷണം ദേവസ്വം ബോർഡ് അംഗങ്ങളിലേക്കും. കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ്.ഐ.ആറിലാണ് ദേവസ്വം ബോർഡ് അംഗങ്ങളെയും പ്രതികളാക്കിയിരിക്കുന്നത്. എഫ്.ഐ.ആറിൽ പ്രതിപ്പട്ടികയിൽ എട്ടാം…