മോഹൻലാൽ -പിണറായി അഭിമുഖത്തിനു ബദൽ മമ്മൂട്ടി-വി ഡി സതീശൻ വരുമോ ?
തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പി ആർ ഏജൻസിയുടെ തന്ത്രമായിരുന്നു പിണറായി വിജയനും മോഹൻ ലാലുമായുള്ള അഭിമുഖം .ഈ തന്ത്രം ക്ലിക്കായി .തെരെഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരിക്കും മിക്കവാറും ഈ വീഡിയോ…
തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പി ആർ ഏജൻസിയുടെ തന്ത്രമായിരുന്നു പിണറായി വിജയനും മോഹൻ ലാലുമായുള്ള അഭിമുഖം .ഈ തന്ത്രം ക്ലിക്കായി .തെരെഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരിക്കും മിക്കവാറും ഈ വീഡിയോ…
ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്‍സ്റ്റഗ്രാമില്‍ 10 കോടി ഫോളോവേഴ്‌സ് ഉള്ള ആദ്യത്തെ ലോക നേതാവും രാഷ്ട്രീയക്കാരനും എന്ന നേട്ടമാണ്…
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നൽകുന്ന വിസ്മയമാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തുന്ന അഭിമുഖം അഭിമുഖത്തിന്റെ ടീസര്‍ വൻ ഹിറ്റായിട്ടുണ്ട്. ടീസർ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ പുറത്ത് വിട്ടു. മുഖ്യമന്ത്രിയുടെ…
കെ.എസ്.യു പ്രതിഷേധത്തനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ആക്രമണമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പുതുയുഗയാത്രയ്ക്ക് പ്രത്യേക സുരക്ഷ. പ്രതിപക്ഷ നേതാവിനൊപ്പം പത്ത് പേരടങ്ങുന്ന ക്യൂആര്‍ടി…
മന്ത്രി വീണ ജോർജിന്റെ ജില്ലയായ പത്തനംതിട്ടയിലെ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു. ഓമല്ലൂർ സ്വദേശിയയായ എൻ ഗംഗാധരൻ നായരുടെ തലയിലാണ് ചക്ക…
മന്ത്രി വീണാ ജോര്‍ജിനെ കൊല്ലാനാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ ശ്രമിച്ചതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എംവി ജയരാജന്‍. നേരത്തെ മന്ത്രി മരണപ്പെട്ടു എന്ന സന്ദേശം നാടിന് നല്‍കികൊണ്ടാണ് കോണ്‍ഗ്രസ്…
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് പിസി ജോര്‍ജ് പൂഞ്ഞാറില്‍ തന്നെ മത്സരിക്കും. കട്ടായം എന്ന് പിസിയുടെ ആരാധകർ.മത്സരിക്കാന്‍ തയ്യാറാണെന്ന് പിസി ജോര്‍ജ് ബിജെപി നേതൃത്വത്തെ അറിയിച്ചു. ഇതോടെ…
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ‘ഇൻഡി’ സഖ്യത്തിന്റെ നേതൃസ്ഥാനം പ്രാദേശിക പാർട്ടി നേതാക്കൾക്ക് വിട്ടുനൽകണമെന്ന് മുതിർന്ന നേതാവ് മണിശങ്കർ അയ്യർ.അയ്യരിപ്പോൾ കോൺഗ്രസ് പാർട്ടിയിൽ ഇല്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ…
ഇറാനെതിരെ നേരെ യുഎസ് ആക്രമണം ഉണ്ടാകുമെന്ന ആശങ്ക നിലനിൽക്കെ ഇറാൻ വിടാൻ ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ഇന്ത്യൻ പൗരന്മാരോട് നിർദ്ദേശിച്ചു., ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് പോകാനാണ് നിർദേശം…
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ എയിംസ് പ്രഖ്യാപിക്കുമെന്ന് സൂചന നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം. എയിംസിനായുള്ള ശുപാര്‍ശ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയില്‍ (പിഎംഎസ്എസ്വൈ) ഉള്‍പ്പെടുത്തുമെന്നാണ് വിവരം. കേരളത്തിലെ…