പുതിയ പോലീസ് ക്വാർട്ടേഴ്സിന്റെ ശിലാസ്ഥാപന കർമ്മം മുഖ്യമന്ത്രി നിർവഹിച്ചു
38 കോടി മുതൽ മുടക്കിൽ ഒമ്പത് നിലകളായി കൊച്ചി സിറ്റി നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ പുതുതായി നിർമിക്കുന്ന പോലീസ് ക്വാർട്ടേഴ്സ് സമുച്ചയത്തിന്റെ ശിലാസ്ഥാപന കർമ്മം മുഖ്യമന്ത്രി…