വിദ്യാർഥിനിയായ ജസ്ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ഡോക്ടർ അറസ്റ്റിൽ
വിദ്യാർഥിനിയായ ജസ്ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഡോ.സിറിയക് ജോർജ് പിടിയിൽ. വാഗമണ്ണിലെ റിസോർട്ടിൽനിന്നാണ് പിടിയിലായത്. അപകടത്തിനുപിന്നാലെ ഒളിവിൽ പോയ ഡോ.സിറിയക്കിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.…
