എൻ്റെ ഭൂമി പോർട്ടൽ, ഡിജിറ്റൽ സർവെ ;സർവെ വകുപ്പിൻ്റെ ഭാവി ലക്ഷ്യങ്ങൾ ചർച്ച ചെയ്ത് വിഷൻ 2031
സർവെ വകുപ്പിൻ്റെ ഭാവി ലക്ഷ്യങ്ങളും ആശയങ്ങളും ചർച്ചയാക്കി വിഷൻ 2031 സംസ്ഥാന തല സെമിനാർ. സെമിനാറിൻ്റെ ഭാഗമായി സർവെ വകുപ്പ് ഉദ്യോഗസ്ഥർ “ഫ്യൂച്ചറിസ്റ്റിക് സർവെ ഡിപാർട്ട്മെൻ്റ് –…
