ഇന്നു മുതൽ സി ഹരിദാസ് വീണ്ടും ചാനലുകളിലെ വാർത്തകൾ കണ്ടു തുടങ്ങി .മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം .
എം ആർ അജയൻamrajayan@gmail.com എല്ലാ ദിവസവും ടി വി ചാനലുകളിൽ വാർത്തകൾ കണ്ട് കൊണ്ടിരുന്ന ഒരാൾ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ടി വി കാണുന്നില്ല.എന്താണ് കാരണം ?…
