പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്കു പകരം ആർ ? ബാബു ജോസഫിനു വീണ്ടും സീറ്റ് കിട്ടുമോ ?
പെരുമ്പാവൂർ നിയമസഭ മണ്ഡലം സീറ്റിൽ യുഡിഎഫ് ,എൽഡിഎഫ് കഴിഞ്ഞ തവണ മത്സരിച്ച സ്ഥാനാർത്ഥികളെ ഇക്കുറി മാറ്റും .കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിനാണ് ഇടതു…
