മത്സ്യവ്യവസായ മേഖലയ്ക്കും കയറ്റുമതിക്കും ഇത് കനത്ത തിരിച്ചടിയാവുന്ന നയം വരുന്നു .
ആഴക്കടലിൽനിന്ന് മത്സ്യങ്ങളെ വ്യാവസായികാടിസ്ഥാനത്തിൽ പിടിച്ചെടുക്കാൻ വൻകിട കമ്പനികളുടെ യാനങ്ങൾ വരുന്നു. കേന്ദ്രസർക്കാരിന്റെ ബ്ലൂ ഇക്കണോമി നയത്തിന്റെ തുടർച്ചയാണിത്. ആഴക്കടലിലെ മൽസ്യസമ്പത്ത് വേണ്ടത്ര പിടിച്ചെടുക്കുവാൻ നിലവിലെ രീതികൊണ്ട് കഴിയുന്നില്ലെന്ന…