സ്വകാര്യബസ് സമരത്തെ വെല്ലുവിളിച്ച് മന്ത്രി കെ ബി ഗണേഷ്‌കുമാർ
സ്വകാര്യബസ് സമരത്തെ കെഎസ്ആർടിസി ബസുകൾ കൊണ്ട് നേരിടും .സ്വാകാര്യ ബസുകൾ സമരം ചെയ്യുകയാണെങ്കില്‍ കെഎസ്ആര്‍ടിസിയുടെ ബസ്സുകള്‍ മുഴുവന്‍ നിരത്തിലിറക്കുമെന്നും 500 ബസ്സുകള്‍ കോര്‍പ്പറേഷന്റെ കൈവശമുണ്ടെന്നും ഗതാഗത മന്ത്രി…