അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയില്ല ;ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയില്ല. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുർഗ് സെഷൻസ് കോടതി പരിഗണിച്ചില്ല. കേസ് പരിഗണിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യത്തിനായി…