ഈ നൂറ്റാണ്ടിന്റെ അത്ഭുതമായ രണ്ടു രൂപ ഡോക്ടർ വിട വാങ്ങി;ഇദ്ദേഹത്തെ എത്ര ഡോക്ടർമാർ മാതൃകയാക്കും.
കണ്ണൂരിലെ ജനകീയ ഡോക്ടര്‍ ഡോ. എ കെ രൈരു ഗോപാല്‍ അന്തരിച്ചു. 80 വയസായിരുന്നു.അരനൂറ്റാണ്ടു കാലത്തോളം രണ്ട് രൂപ മാത്രം വാങ്ങി രോഗികളെ ചികിത്സിച്ചിരുന്ന ജനകീയ ഡോക്ടറാണ്…