ഡോക്ടർ ഹാരിസിനെതിരെ ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചാൽ ഡോക്ടർമാർ സമരം നടത്തും
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവി ഡോക്ടർ ഹാരിസ് ചിറക്കൽ നടത്തിയ വെടിപ്പെടുത്തലുകളുടെ പേരിൽ അദ്ദേഹത്തിനെതിരെ പ്രതികാര നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്ന ആരോഗ്യ…
