സ്കൂൾ അധ്യാപികയായ ഭാര്യക്ക് 14 വർഷമായി ശമ്പളമില്ല;ഭർത്താവ് ആത്മഹത്യ ചെയ്തു .
സ്കൂൾ അധ്യാപികയായ ഭാര്യയ്ക്കാണ് പതിനാല് വർഷമായി ശമ്പളം ലഭിക്കാത്ത അവസ്ഥ നേരിട്ടത് .ആ മനോവേദനയിലാണ് ഭർത്താവായ യുവാവ് ജീവനൊടുക്കിയത് .ഈ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ കിട്ടി .…
