ട്രംപും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു;സമാധാനമായില്ലെങ്കിലും ചര്‍ച്ചയില്‍ നല്ല പുരോഗതി.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. അലാസ്കയിൽ നടന്ന കൂടിക്കാഴ്ച മൂന്നു മണിക്കൂറോളമാണ് നീണ്ടുനിന്നത്. ചർച്ചയിൽ റഷ്യ-യുക്രെയ്ൻ…
