Keralam Main

ബലാത്സംഗക്കേസില്‍ ഒളിവില്‍ പോയ വേടനെതിരെ ലുക്കൗട്ട് നോട്ടീസ്.

ബലാത്സംഗക്കേസില്‍ ഒളിവില്‍ പോയ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെതിരെ ലുക്കൗട്ട് നോട്ടീസ്. വേടന്‍ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് അന്വേഷണ സംഘത്തിന്റെ പുതിയ നടപടി. നേരത്തെ പുലിപ്പല്ലുമായി ബന്ധപ്പെട്ട…

Keralam Main

സോന എല്‍ദോസിനെ മതം മാറാന്‍ നിര്‍ബന്ധിച്ചു;വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു ; ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍.

വിദ്യാര്‍ത്ഥിനിയായ സോന എല്‍ദോസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയില്‍. കഴിഞ്ഞ ശനിയാഴ്ചയാണ് ടിടിസി വിദ്യാര്‍ത്ഥിനിയായ 23 കാരി സോന എല്‍ദോസ് ജീവനൊടുക്കിയത്. എറണാകുളം…

Main National

വോട്ടുകൊള്ള നടത്തിയെന്ന ആരോപണം ;കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ നിന്നും രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കാന്‍ വോട്ടുകൊള്ള നടത്തിയെന്ന ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറിന്റെ നോട്ടീസ്. ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ പങ്കുവെയ്ക്കാന്‍…

National News

ഇനി മുതൽ പുസ്തകം തുറന്നുവെച്ച് പരീക്ഷയെഴുതാം;എങ്ങനെ ?

ഇനി മുതൽ പുസ്തകം തുറന്നുവെച്ച് പരീക്ഷയെഴുതുന്ന സബ്രദായം വരും . ഓപ്പൺ ബുക്ക രീതിയ്ക്ക് അംഗീകാരം നൽകിയാതായി സിബിഎസ്ഇ വ്യക്തമാക്കി. 2026-27 അക്കാദമിക് വർഷം മുതൽ ഒൻപതാം…

Keralam News

ഡൽഹിയിലേക്ക് അയച്ച നടനെ കാണാനില്ലെന്ന് സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി ഓർത്തഡോക്സ് സഭ

കേന്ദ്രമന്ത്രിസുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‍യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂര്‍ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ്…

Banner Keralam

സാന്ദ്ര തോമസും വിനയനും സജി നന്ത്യാട്ടും നിർമാതാക്കളുടെ സംഘടനയെ നയിക്കുമോ ?

നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ (KFPA) തെരെഞ്ഞെടുപ്പ് ആഗസ്റ്റ് 14 എറണാകുളം അബാദ് പ്ലാസയിൽ നടക്കുകയാണ്.ശക്തമായ മത്സരമാണ് നടക്കുന്നത് .രാഷ്ട്രീയക്കാരെ പോലും നാണിപ്പിക്കുന്ന വിധത്തിലാണ്…

Keralam News

ഓൺലൈൻ വഴി മദ്യം വീട്ടിലെത്തിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം പരിഗണിക്കാൻ സാധ്യത;തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി

ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ ശുപാര്‍ശ. ഓണ്‍ലൈന്‍ ഡെലിവറി കമ്പനിയായ സ്വിഗ്ഗി പദ്ധതിയോട് താല്‍പര്യം അറിയിച്ചിട്ടുണ്ട്.ആപ്പ് മൊബൈലിൽ ഡൗൺലോഡ്…

Keralam Main

ജോസ് കെ മാണി കടത്തുരുത്തിയിലല്ല പാലായിൽ തന്നെ

ജോസ് കെ മാണി പുതിയ നീക്കവുമായി കളത്തിലിറങ്ങുന്നു.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്നാണ് അദ്ദേഹം നൽകുന്ന സൂചന .കേരള കോണ്‍ഗ്രസ്…

Keralam Main

താന്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും ബലിയാടാണെന്ന് രാജിവെച്ച യൂത്ത് കോൺഗ്രസ് നേതാവ്

യൂത്ത്‌കോൺഗ്രസ് ജില്ലാ നേതാവ് രാജിവെച്ചു .സംഘടനക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് വിഷ്ണു എ പിയുടെ രാജി വെച്ചത് .…

International Main

ട്രംപിന്റെ കുടുംബ ഫോട്ടോയിൽ മകന്റെ ടീ ഷർട്ടിലെ ‘ ഞാൻ മണ്ടനോടൊപ്പം’ എന്ന വാചകം വൈറലാവുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് മേൽ അമ്പത് ശതമാനം താരിഫ് (ചുങ്കം )ചുമത്തിയതോടെ ഇന്ത്യയിൽ ട്രംപിനെതിരെ ശക്തമായ വികാരം ആണ് ഉയരുന്നത്.അദ്ദേഹത്തിന് ജയിക്കാൻ മാത്രമാണ് ഇന്ത്യയെയും…