Main National

നടൻ വിജയ് ദേവരകൊണ്ടയുടെ കിങ്‌ഡം എന്ന സിനിമക്കെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം കത്തുന്നു

തെലുങ്ക് സിനിമ നടൻ വിജയ് ദേവരകൊണ്ടയുടെ കിങ്‌ഡം എന്ന ചിത്രത്തിനെതിരെ തമിഴ്നാട്ടിൽ വൻ പ്രതിഷേധം .ശ്രീലങ്കൻ തമിഴ് സംഘടനകളെയും തമിഴ് ഈഴം പോരാട്ടത്തെയും നിഷേധാത്മകവും ആക്രമണാത്മകവുമായ രീതിയിൽ…

Main National

അരുന്ധതി റോയ്, എ ജി നൂറാനി, ഉൾപ്പെടെയുള്ള എഴുത്തുകാരുടെ പുസ്തകങ്ങൾ നിരോധിച്ചു .

ബിജെപി സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ആറാം വാർഷികത്തിൽ ലെഫ്റ്റനന്റ് ഗവർണറുടെ കീഴിലുള്ള ജമ്മു കശ്മീർ ആഭ്യന്തര വകുപ്പ് കശ്മീരിന്റെ വിവിധ വിഷയങ്ങളെക്കുറിച്ച് എഴുതിയ പ്രശസ്ത എഴുത്തുകാരുടെ…

Main National

ഇന്ത്യയ്ക്ക് 50% തീരുവ ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിക്ക് പകരമായി യുഎസ് ഉത്പന്നങ്ങള്‍ക്ക് തീരുവ കുത്തനെ ഉയര്‍ത്തണമെന്ന് ശശി തരൂര്‍

ഇന്ത്യയ്ക്ക് 50% തീരുവ ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്ക് പകരമായി യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ കുത്തനെ ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.…

Main National

രാജ്യതാത്പര്യത്തിനാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്ന് ട്രംപിനു മറുപടിയുമായി പ്രധാനമന്ത്രി

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യതാത്പര്യത്തിന് ഇന്ത്യ മുൻഗണന…

Main National

ഇന്ത്യയ്ക്ക് മേല്‍ അമേരിക്കയുടെ 50 % അധിക തീരുവ;ട്രംപിന്റേത് സാമ്പത്തിക ഭീഷണിയെന്ന് രാഹുൽ ഗാന്ധി

ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക അധിക തീരുവ 50 % ആക്കിയതില്‍ പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഡോണള്‍ഡ് ട്രംപിന്റേത് സാമ്പത്തിക ഭീഷണിയാണ്. ഇന്ത്യയെ അന്യായമായ വ്യാപാര…

Main National

ഉത്തരാഖണ്ഡിൽ കുടുങ്ങിക്കിടന്ന ​28 അം​ഗ മലയാളി സംഘം സുരക്ഷിതരെന്ന് സൂചന :

ഉത്തരകാശിയിലെ മിന്നൽ പ്രളയത്തിൽ കാണാതായവരിൽ മലയാളികളും. ഹരിദ്വാറിൽ നിന്ന് ​ഗംഗോത്രിയിലേക്ക് പോവുകയായിരുന്ന 28 പേരടങ്ങുന്ന സംഘത്തെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബന്ധുക്കൾ. എന്നാൽ ഇവർ സുരക്ഷിതരാണെന്നാണ് സൈന്യം മുഖേന ബന്ധുക്കൾക്ക്…

Main National

ധർമ്മസ്ഥലയിൽ നിന്നും ഇതുവരെ കണ്ടെത്തിയത് നൂറു അസ്ഥികൂടങ്ങൾ

ദുരൂഹതകൾ നിറഞ്ഞു നിൽക്കുന്ന കർണാടകയിലെ ധർമ്മസ്ഥല കൂട്ട ശവസംസ്കാര കേസിൽ അന്വേഷണ സംഘം (എസ്‌ഐടി) ഇതുവരെ 100 അസ്ഥികൂടങ്ങൾ കണ്ടെടുത്തു. സൈറ്റ് 6, സൈറ്റ് 11-എ എന്നിവിടങ്ങളിൽ…

Main National

17,000 കോടി രൂപ മതിക്കുന്ന വായ്പ്പാത്തട്ടിപ്പ് ;അനില്‍ അംബാനിയെ ചോദ്യം ചെയ്ത് ഇഡി

റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയെ ചോദ്യം ചെയ്ത് ഇഡി. റിലയന്‍സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് മൊത്തം 17,000 കോടി രൂപ മതിക്കുന്ന വായ്പ്പാത്തട്ടിപ്പ് ആരോപണത്തെ സംബന്ധിച്ചുള്ള ചോദ്യം…

Main National

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം; 60 ലധികം പേരെ കാണാതായി

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം. ഉത്തര കാശിയിൽ ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്നാണ് മിന്നൽ പ്രളയം ഉണ്ടായത്. മിന്നൽ പ്രളയത്തിൽ ധരാലി എന്ന് ഗ്രാമത്തിന്റെ ഒരുഭാഗം പൂർണമായി…

National News

ആന്ധ്രയിൽ ക്വാറി അപകടം ആറു പേർ മരിച്ചു.പത്തോളം പേർക്ക് പരിക്ക്

ആന്ധ്രാപ്രദേശിലെ ബപത്‌ല ജില്ലയിലെ ഒരു നിർമ്മാണ സ്ഥലത്ത് ഉണ്ടായ അപകടത്തിൽ ആറ് തൊഴിലാളികൾ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ക്വാറി…